Obituary
ഗേ​ർ​ളി മെ​ന്‍റ​സ്

പ​ച്ചാ​ളം : എ​സ്ആ​ർ​എം റോ​ഡ്, ജ​ന​താ കോ​ള​നി ലെ​യ്‌​നി​ൽ റോ​സ് ജെ​മ്മി​ൽ പ​രേ​ത​നാ​യ ഗെ​സ്ല​ർ മെ​ന്‍റ​സി​ന്‍റെ ഭാ​ര്യ ഗേ​ർ​ളി മെ​ന്‍റ​സ് (86) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് 9.30ന് ​പ​ച്ചാ​ളം ചാ​ത്യാ​ത്ത് മൗ​ണ്ട് കാ​ർ​മ്മ​ൽ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഗ്വ​ന്‍റോ​ലി​നി മെ​ന്‍റ​സ്, ഗ്ലെ​ന്‍റാ മെ​ന്‍റ​സ് (റി​ട്ട. അ​ധ്യാ​പി​ക). മ​രു​മ​ക​ൻ: ചാ​ൾ​സ് ഗൊ​ൺ​സാ​ൽ​വ​സ് (റി​ട്ട. എ​സ്ബി​ജി, മ​സ്‌​ക​റ്റ്).