Obituary
ദേ​വ​കി

നെ​ന്മാ​റ: ചെ​ട്ടി​ത്ത​റ മ​ന​ങ്ങോ​ട് പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ ഭാ​ര്യ ദേ​വ​കി(85) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഉ​മാ​വ​തി, പാ​ർ​വ​തി. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ പ​ല്ല​ശേ​ന, മ​നോ​ജ് കൊ​ട്ടേ​ക്കാ​ട്.