Obituary
ചാ​ക്കോ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​ങ്ക​ര പു​തു​ക്കു​ള​ത്തി​ൽ പ​രേ​ത​നാ​യ പാ​പ്പ​ച്ച​ന്‍റെ മ​ക​ൻ റി​ട്ട. ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​സി. ചാ​ക്കോ (രാ​ജു-64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ബ​ത്തേ​രി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: ത്രേ​സ്യാ​മ്മ. ഭാ​ര്യ: ജാ​ൻ​സി. മ​ക്ക​ൾ: സി​ജു, ജി​ജു, ജൂ​സി. മ​രു​മ​ക്ക​ൾ: അ​ഹ​ല്യ, സ​ജി.