
ഗിരിജൻ
തൃപ്പൂണിത്തുറ: എരൂർ പിഷാരികോവിൽ റോഡ് പുണ്യം വീട്ടിൽ പി.എ. ഗിരിജൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: രേണുക (പിന്നണി ഗായിക). മക്കൾ: സ്മിത (യുഎസ്), സ്മിജിത് (ചെന്നൈ). മരുമകൻ: ദീപക്ദേവ് (സംഗീത സംവിധായകൻ).





Email
Facebook
Whatsapp
Linked In
Telegram