Obituary
ബാ​ബു

അ​ഞ്ഞൂ​ർ: മാ​റോ​ക്കി വ​ർ​ക്കി മ​ക​ൻ ബാ​ബു(64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് അ​ഞ്ഞൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സ്റ്റെ​ല്ല. മ​ക്ക​ൾ: നി​ഖി​ൽ, നി​ധി​ൻ. മ​രു​മ​ക്ക​ൾ: അ​ബി​ത, ആ​തി​ര.