Obituary
അ​മ്മാ​ളു​ക്കു​ട്ടി നേ​ത്യാ​ര​മ്മ

അ​ക​ത്തേ​ത്ത​റ: കി​ഴ​ക്കേ കോ​ണി​ക്ക​ലി​ട​ത്തി​ൽ കാ​മാ​ക്ഷി നേ​ത്യാ​ര​മ്മ​യു​ടെ​യും കാ​ട്ടേ​രി വീ​ട്ടി​ൽ രാ​മ​മേ​നോ​ന്‍റെ​യും മ​ക​ൾ കെ.​കെ. അ​മ്മാ​ളു​ക്കു​ട്ടി നേ​ത്യാ​ര​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വ​ട​ക്കേ​ത്ത​റ തേ​ക്കി​ൻ​കാ​ട് ദേ​ശ ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ൻ നാ​യ​ർ. മ​ക്ക​ൾ: ഗീ​ത, വി​നോ​ദ് കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കാ​ട്ടേ​രി വീ​ട്ടി​ൽ രാ​ജ​ഗോ​പാ​ൽ, ത​ങ്കം, സു​നി​ത.