
ശോശാമ്മ ഏബ്രഹാം
കുന്നന്താനം: കുളഞ്ഞികൊന്പിൽ പരേതനായ ഏബ്രഹാം ജോണിന്റെ ഭാര്യ ശോശാമ്മ ഏബ്രഹാം (89) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11ന് കുന്നന്താനത്തുള്ള മകന്റെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12.30ന് കോഴഞ്ചേരി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ബിജു, ബിനു, ബീന, ബോബി, ബിജി. മരുമക്കൾ: മോനി, നിഷ, ആൻസി, സിജി.





Email
Facebook
Whatsapp
Linked In
Telegram