
ഏലിയാമ്മ
മേപ്പാടി: നെടുകാരണ കടലാട് പാറക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് റിപ്പണ്‍ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ജയിംസ്, ജസീന്ത, ബാബു, ഷെർലി, ലിസി, സാബു, ഷാജി, പരേതയായ മേരി. മരുമക്കൾ: തങ്കമ്മ, അഗസ്റ്റിൻ, മോളി, രാജു, സണ്ണി, ഷെൽജ, ലിസി.





Email
Facebook
Whatsapp
Linked In
Telegram