
എം. കെ. തോമസ്
മാന്നാർ: ചെറുകോൽ മുണ്ടുവേലിൽ പരേതനായ എം.ഒ. കൊച്ചുമ്മന്റെ മകൻ എം. കെ. തോമസ് (ജോസ് -62) അന്തരിച്ചു. സംസ്കാരം നാളെ 11 ന് ചെറുകോൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ സൂസൻ തോമസ് (കൊച്ചുമോൾ) പെരിങ്ങേലിപുറം വാലുപറമ്പിൽ കുറ്റിയിൽ കുടുംബാംഗം. മക്കൾ: സച്ചിൻ, സിജോ.





Email
Facebook
Whatsapp
Linked In
Telegram