Obituary
പ്ര​ഭാ​ക​ര​ൻ

കൂ​ത്തു​പ​റ​മ്പ്: മാ​ന​ന്തേ​രി പാ​ക്കി​സ്ഥാ​ൻ പീ​ടി​ക​യ്ക്ക് സ​മീ​പം ച​ക്യ​ത്ത് പ്ര​ഭാ​ക​ര​ൻ (78) അ​ന്ത​രി​ച്ചു. കൂ​ത്തു​പ​റ​മ്പി​ലെ ആ​ദ്യ​കാ​ല ടാ​ക്സ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: പി.​സി. ന​ളി​നി. മ​ക്ക​ൾ: പ്ര​ഭീ​ഷ്, പ്ര​ഭി​ന. മ​രു​മ​ക​ൻ: ശ്രീ​ജി​ത്ത് (പൂ​ക്കോ​ട്).