
ഗോപാലന്
മലാപ്പറമ്പ്:ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര് മാവിലാടത്ത് ഗോപാലന് (94) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് മാവൂര്‍ റോഡ് സമൃതിപഥത്തിൽ. ഭാര്യ: കെ.ടി. കൃപാലിനി (മുന്‍ പ്രിന്‍സിപ്പൽ, ജിവിഎച്ച്എസ്എസ്, നടക്കാവ്). മക്കൾ: ഡോ. രോഷ്നി (സൂര്യ ഹോസ്പിറ്റൽ, തരുവണ), മീനു അനൂപ (എന്‍ജിനിയർ, യുഎസ്എ), ഡോ. രൂപ (ഗൈനക്കോളജിസ്റ്റ്, ഇഖ്റ ഹോസ്പിറ്റൽ). മരുമക്കൾ: ഡോ. രോഷിന് (സൂര്യ ഹോസ്പിറ്റൽ, തരുവണ), അമര്‍നാഥ് (എന്‍ജിനിയർ, യുഎസ്എ), ഡോ. സുനില്‍ (ഡന്റല്‍ സര്ജൻ, കൊയിലാണ്ടി ഹോസ്പിറ്റല്‍). സഹോദരങ്ങൾ: എം. രോഹിണി, പരേതരായ എം. ഭാസ്കരൻ, എം. ശ്രീനിവാസൻ, എം. ചന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram