
സാറാമ്മ
കൽപ്പറ്റ: അന്പിലേരി ഫ്രണ്ട്സ് നഗർ കൊളരിക്കൽ ആന്റണിയുടെ ഭാര്യ സാറാമ്മ (89) അന്തരിച്ചു. മക്കൾ: അൻസിലി, പരേതനായ ജോസ്, ജെറോം, ടൈറ്റസ്, ക്ലീറ്റസ്, മേഴ്സി. മരുമക്കൾ: ലിസി അൻസിലി, ലിസി ജെറോം, മീന ക്ലീറ്റസ്, ലിസി ടൈറ്റസ്, ജോയ് തടത്തിൽ.





Email
Facebook
Whatsapp
Linked In
Telegram