Obituary
മു​ര​ളീ​ധ​ര​ൻ

ഒ​ട​യം​ചാ​ൽ: ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യി​രു​ന്ന ച​ക്കി​ട്ട​ടു​ക്ക​ത്തെ എ. ​മു​ര​ളീ​ധ​ര​ൻ (37) അ​ന്ത​രി​ച്ചു. വൃ​ക്ക​രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. വി. ​ദാ​മോ​ദ​ര​ൻ നാ​യ​രു​ടെ​യും എ. ​രാ​ധ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സു​ക​ന്യ (ക​ക്ക​റ, പ​യ്യ​ന്നൂ​ർ). മ​ക​ൻ: അ​ഥ​ർ​വ് (എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി). സ​ഹോ​ദ​രി: സ​രി​ത (കോ​തോ​ട്ടു​പാ​റ).