Obituary
ഉ​ണ്ണി​കൃ​ഷ്ണ​ൻ

താ​യ​ന്നൂ​ർ : ബ​ഡൂ​ർ എ​ട്ടു​പൊ​തി​പ്പാ​ട്ടെ ആ​ല​ത്ത​ടി മ​ലൂ​ർ എ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് ആ​ല​ത്ത​ടി മ​ലൂ​ർ ത​റ​വാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സു​ലോ​ച​ന. മ​ക്ക​ൾ: വി​ഷ്ണു(​ബം​ഗ​ളൂ​രു), മോ​ഹ​ൻ​രാ​ജ് (യു​കെ), കാ​ർ​ത്തി​ക (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഭാ​വ​ന (ഉ​ഡു​പ്പി), ന​ന്ദി​ത (യു​കെ).