Obituary
ദേ​വ​കി

കു​ഞ്ഞി​മം​ഗ​ലം: പു​ളി​യ​ക്കോ​ട്ടെ പ​രേ​ത​നാ​യ പു​തി​യ​പു​ര​യി​ൽ കു​ഞ്ഞ​പ്പ​ന്‍റെ ഭാ​ര്യ കു​ണ്ട​ത്തി​ൽ ദേ​വ​കി (78) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സു​ജാ​ത, സു​ധ, ഗീ​ത, ആ​ശ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ (വെ​ള്ളൂ​ർ), ബാ​ല​കൃ​ഷ്ണ​ൻ (കു​റ്റൂ​ർ), കെ. ​ഭ​ര​ത​ൻ (ക​ണ്ടം​കു​ള​ങ്ങ​ര), പ​രേ​ത​നാ​യ സി.​കെ. ദാ​മോ​ദ​ര​ൻ.