
ആന്റോ
പുൽപ്പള്ളി: റിട്ട. എസ്ഐ ചുണ്ടക്കൊല്ലി അറയ്ക്കൽ ആന്റോ (71) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുൽപ്പള്ളി തിരുഹൃദയ പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ആഗ്നൽ, ആൽഫിൻ, ആൽബർട്ട്. മരുമകൾ: ടീന ഡൊമിനിക്.





Email
Facebook
Whatsapp
Linked In
Telegram