Obituary
രാ​ധാ​കൃ​ഷ്ണ​ൻ

പാ​ല​ക്കാ​ട്: അ​ക​ത്തേ​ത്ത​റ ശാ​സ്താ​ന​ഗ​ർ ശ്രേ​യ​സ് വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ(62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: കു​മാ​രി. മ​ക്ക​ൾ: ശ്രീ​ജി​ത്, അ​ജി​ത്. മ​രു​മ​ക​ൾ: മി​ഥു​ന.