
മഞ്ജു
നെടുങ്കണ്ടം: ചേന്പളം തണ്ണിപ്പാറ ജയിംസിന്റെ (കുട്ടപ്പൻ) ഭാര്യ മഞ്ജു(47) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചേന്പളം സെന്റ് മേരീസ് പള്ളിയിൽ. പരേത വെള്ളാരംകുന്ന് കണികുന്നേൽ കുടുംബാംഗം. മക്കൾ: ഇവാഞ്ചൽ, ആഞ്ചല.





Email
Facebook
Whatsapp
Linked In
Telegram