
തുളസീധരൻ
പരവൂർ : കുറുമണ്ടൽ മേലൂട്ട് വീട്ടിൽ തുളസീധരൻ (88) അന്തരിച്ചു. ഭാര്യ: പരേതയായ രമണി. മക്കൾ: സുധർമണി , വിജയകുമാർ, സുമം, പരേതനായ അനിൽകുമാർ. മരുമക്കൾ: അനിത, തുളസീധരൻ (ഭാരത് ഓട്ടോ മൊബൈൽസ് ), പരേതനായ വിജയകുമാർ.





Email
Facebook
Whatsapp
Linked In
Telegram