Obituary
ര​മേ​ശ​ൻ

പി​ലി​ക്കോ​ട് : കാ​ലി​ക്ക​ട​വ് ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ചൂ​രി​കൊ​വ്വ​ലി​ലെ എ​ൻ. ര​മേ​ശ​ൻ (51) അ​ന്ത​രി​ച്ചു. പൂ​വ​ട്ട വെ​ളു​ത്ത​മ്പു-​ത​മ്പാ​യി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സു​ജി​ത. മ​ക്ക​ൾ: വൈ​ഗ, വി​ഹാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ത്ര, സീ​മ.