Obituary
സു​ജി​ൽ

മു​ട്ടി​ൽ: വാ​ര്യാ​ട് കു​ന്നി​ൻ​തൊ​ടി വാ​സു-​പു​ഷ്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​ജി​ൽ(​മ​നു-35) അ​ന്ത​രി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് മു​ട്ടി​ൽ യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്. ഭാ​ര്യ: രേ​ഷ്മ. മ​ക​ൾ: ജാ​ന​കി.