Obituary
ജോ​ൺ​സ​ൺ

പോ​ത്താ​നി​ക്കാ​ട്: ആ​യ​ങ്ക​ര ചൂ​രാ​ക്കു​ഴി​യി​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ ജോ​ൺ​സ​ൻ ( 44) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് ഒ​മ്പ​തി​ന് പോ​ത്താ​നി​ക്കാ​ട് ടി​പി​എം ഹാ​ളി​ൽ ന​ട​ത്തി​യ ശേ​ഷം മ​ട​ത്തോ​ത്തു​പാ​റ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: സൂ​സ​ൻ (അ​ധ്യാ​പി​ക, ഹോ​ളി എ​യ്ഞ്ച​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ). മ​ക്ക​ൾ: ജെ​മി​മ, ജോ​ഹ​ൻ.