Obituary
സ​ദാ​ന​ന്ദ​ന്‍

നെ​യ്യാ​റ്റി​ന്‍​ക​ര: ഭ​ഗ​വ​തി​ന​ട പൂ​ങ്കോ​ട് സ​ദാ സ​ദ​ന​ത്തി​ല്‍ ഡി. ​സ​ദാ​ന​ന്ദ​ൻ (86) അ​ന്ത​രി​ച്ചു. റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക​ള്‍: ദി​വ്യ. മ​രു​മ​ക​ന്‍: ബി​മ​ല്‍.