Obituary
ജാ​ന​കി

മ​ട​ക്ക​ത്താ​നം: മു​ണ്ടി​യ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ ജാ​ന​കി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഗീ​ത, ഷാ​ജി, പ്രി​ൻ​സ്, പ​രേ​ത​നാ​യ സ​ഹ​ദേ​വ​ൻ: മ​ക്ക​ൾ: പു​ഷ്പാ​ക​ര​ൻ, അ​ല്ലി, ബി​ന്ദു, ശോ​ഭ.