Obituary
ക​ല്ല്യാ​ണി​ക്കു​ട്ടി അ​മ്മ

തി​രു​വി​ല്വാ​മ​ല: പാ​മ്പാ​ടി നി​ളാ​തീ​ര​ത്തെ ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന ര​മേ​ഷ് കോ​ര​പ്പ​ത്തി​ന്‍റെ മാ​താ​വ് കോ​ര​പ്പ​ത്ത് ക​ല്ല്യാ​ണി​ക്കു​ട്ടി അ​മ്മ(91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​റ​ളാ​ങ്ങാ​ട്ട് രാ​മ​ൻ നാ​യ​ർ. മ​ക്ക​ൾ: സ​രോ​ജി​നി​കു​ട്ടി, ഇ​ന്ദി​ര, രാ​ധ, നാ​രാ​യ​ണ​ൻ​കു​ട്ടി, സ​തീ​ദേ​വി, വി​നോ​ദി​നി, പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ൽ. മ​രു​മ​ക്ക​ൾ: ശി​വ​ശ​ങ്ക​ര​ൻ, കൊ​ച്ചു കു​മാ​ര​ൻ, മോ​ഹ​ന​ൻ, ശു​ഭ​മോ​ൾ, ര​വി​കു​മാ​ർ, ര​വി.