Obituary
സു​ബൈ​ർ കു​ട്ടി

ശാ​സ്താം​കോ​ട്ട :വേ​ങ്ങ റ​ഹി​യ മ​ൻ​സി​ൽ ( കു​ള​ങ്ങ​ര​ത​റ) സു​ബൈ​ർ കു​ട്ടി (68) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​മ്പ​തി​ന് പ​ള്ളി​ശേ​രി​ക്ക​ൽ മു​സ്ലിം ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ. റ​ഹി​യ വ​യ​ർ ക​ട്ട് ബ്രി​ക്സ്, എ​സ് ആ​ൻ​ഡ് എ​സ് വെ​ജി​റ്റ​ബി​ൾ​സ്, ഹോ​ട്ട​ൽ സ​ഫ​യ​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യാ​യി​രു​ന്നു. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: ഷീ​ബ, ഷാ​ന​വാ​സ്, ഷീ​ന. മ​രു​മ​ക്ക​ൾ: റാ​ണി, അ​ഡ്വ. മു​ഹ​മ്മ​ദ്ബ​ഷീ​ർ,പ​രേ​ത​നാ​യ താ​ഹ.