Obituary
സി​സ്റ്റ​ർ മ​രി​യ ജോ​ൺ കു​റു​വ​ന്താ​ന​ത്ത് സി​എം​സി

ഉ​പ്പു​തോ​ട് : കു​റു​വ​ന്താ​ന​ത്ത് പ​രേ​ത​രാ​യ ഉ​ല​ഹ​ന്നാ​ൻ മ​ത്താ​യി - അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ തെ​ലു​ങ്കാ​ന മ​ഞ്ചേ​രി​യാ​ൽ ക്രി​സ്തു ജ്യോ​തി പ്രൊ​വി​ൻ​സി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ മ​രി​യ ജോ​ൺ സി​എം​സി (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​തെ​ലു​ങ്കാ​ന ഭീ​മാ​രം ചാ​വ​റ​സ​ദ​ൻ സ​ന്യാ​സ ഭ​വ​ന​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ന്ന​മ്മ, മാ​ത്യു, പ​രേ​ത​രാ​യ ജോ​സ്, സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ർ എ​ൽ​സാ ജോ​ൺ എ​ഫ്സി​സി.