
കുഞ്ഞാമിന
ചാവക്കാട്: കടപ്പുറം ഉപ്പാപ്പ പള്ളിക്കു വടക്ക് പുളിഞ്ചോട്ടിൽ രായംമരക്കാർ വീട്ടിൽ ഹംസക്കുട്ടിയുടെ ഭാര്യ കുഞ്ഞാമിന(70) അന്തരിച്ചു കബറടക്കം നടത്തി. മക്കൾ: ഷംസുദീൻ, രജീന, താഹിറ. മരുമക്കൾ: റസാക്ക്, ഹക്കീം, രജീന.





Email
Facebook
Whatsapp
Linked In
Telegram