Obituary
കെ.​എം. വ​ർ​ഗീ​സ്

നി​ല​ന്പൂ​ർ : ച​ന്ത​ക്കു​ന്ന് വി​ഐ​പി ന​ഗ​റി​ലെ കോ​ക്കാ​ട്ട് കെ.​എം. വ​ർ​ഗീ​സ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി​ക്കു​ട്ടി. മ​ക്ക​ൾ: ബെ​ൻ​സി, സി​ന്ധു, മാ​ർ​ട്ടി​ൻ. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, ബെ​ന്നി കൈ​തോ​ലി​ൽ (ചാ​ലി​യാ​ർ സ​ർ​വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്), അ​ഞ്ജു വെ​ട്ടു​കാ​ട്ടി​ൽ.