Obituary
രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

ഇ​രി​ട്ടി: മു​ണ്ട​യാം​പ​റ​മ്പി​ലെ തു​മ്പ​ശേ​രി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ. മ​ക്ക​ൾ: മ​നോ​ജ് (മ​സ്‌​ക്ക​റ്റ്), ഹ​രി​ദാ​സ്, ര​തീ​ഷ് (അ​സി. മാ​നേ​ജ​ർ, ധ​ന​ല​ക്ഷ്മി ബാ​ങ്ക്, മാ​ന​ന്ത​വാ​ടി). മ​രു​മ​ക്ക​ൾ: പ്ര​സീ​ത, ശ്രീ​ജ, ധ​ന്യ.