
ഓമന അമ്മ
മട്ടന്നൂർ: പരേതനായ കുന്നോത്ത് ചാത്തുക്കുട്ടി നമ്പ്യാരുടെ ഭാര്യ മുണ്ടയോട് കണ്ണോത്ത് വീട്ടിൽ കെ. ഓമന അമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഒമ്പതിന് പൊറോറ നിദ്രാലയത്തിൽ. മക്കൾ: ബിന്ദു, പങ്കജാക്ഷി, സരസ്വതി. മരുമക്കൾ: കെ.കെ. രാജീവൻ, ആനന്ദൻ. സഹോദരങ്ങൾ: കല്യാടൻ നാരായണൻ നമ്പ്യാർ, ബാലകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram