Obituary
ഡെ​യ്സി ജോ​സ​ഫ്

കു​ണ്ട​റ: കാ​ഞ്ഞി​ര​കോ​ട് ഇ​ട​ക്ക​ര ചെ​മ്പ​കം​വി​ള തെ​ക്ക​തി​ൽ ഡെ​യ്സി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: എ​ബ​ൻ​സ​ർ രാ​ജ് (റി​ട്ട.​ഇ​ൻ​സ്പെ​ക്ട​ർ, കെ​എ​സ്ആ​ർ​ടി​സി), ജോ​ൺ ഗ്രേ​ഷ്യ​സ് (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ൾ: ലീ​ലാ ഭാ​യി, ലാ​ലി പു​ഷ്പം.