Obituary
ചി​ന്ന​മ്മ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ളേ​രി പാ​പ്ല​ശേ​രി ചാ​മ​ക്കാ​ല​ത​റ​പ്പേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (67) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഷീ​ജ, ഷി​നോ​ജ്, ഷി​നി. മ​രു​മ​ക്ക​ൾ: ഷൈ​ജി, ബി​നു, സു​നി.