Obituary
ജ​ലീ​ല്‍ രാ​മ​ന്ത​ളി

പ​യ്യ​ന്നൂ​ർ: നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ രാ​മ​ന്ത​ളി​യി​ലെ രി​ഫാ​യി പ​ള്ളി മ​ഹ​ല്ലി​ല്‍ താ​മ​സി​ക്കു​ന്ന ജ​ലീ​ല്‍ രാ​മ​ന്ത​ളി (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​ട​ക്കാ​ല്‍ റ​ഹ്മ​ത്ത്. മ​ക്ക​ൾ: സാ​മി​യ, അ​മീ​ന, സ​ല്‍​വ. മ​രു​മ​ക്ക​ൾ: സ​ലാം കു​ഞ്ഞി​മം​ഗ​ലം, അ​ബ്ദു​ള്‍ ഖാ​ദ​ർ, അ​റ​ഫാ​ത്ത്.