
ഷാനവാസ്
അതിരമ്പുഴ: നാല്പാത്തിമല ഇഞ്ചിക്കാലായിൽ ഷാജിയുടെ മകൻ ഷാനവാസ് (39) അന്തരിച്ചു. കബറടക്കം ഇന്നു ഒൻപതിന് കൈതമല ജുമാ മസ്ജിദിൽ. മാതാവ്: സൈനബ ഷാജി. ഭാര്യ: സജന ഷാനവാസ്. മക്കൾ: ഷഹബാസ്, ഷബാസ്, ഷംന.





Email
Facebook
Whatsapp
Linked In
Telegram