
ഫാത്തിമ
മേലാറ്റൂർ: വേങ്ങൂർ കാര്യാവട്ടം മേലേതിൽ ഫാത്തിമ (67) അന്തരിച്ചു. ഭർത്താവ്: വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഹംസക്കുട്ടി (സിപിഎം വെട്ടത്തൂർ ലോക്കൽ കമ്മിറ്റി അംഗം, റിട്ട. എൻജിനിയർ പിഡബ്ല്യുഡി). മക്കൾ: നസീറ, ജഷീർ, ഷിറിൻ. മരുമക്കൾ: ഫക്രുദീൻ, സന, ഷബിൻ.





Email
Facebook
Whatsapp
Linked In
Telegram