Obituary
ത​ങ്ക​മ്മ

മു​ഹ​മ്മ : എ​ട്ടാം വാ​ർ​ഡ് കു​ന്നേ​ൽ പ​രേ​ത​നാ​യ ചി​ദം​ബ​ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (84) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സു​ധ​ർ​മ്മ, സു​രേ​ഷ്, സ​ജി​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ, ഷീ​ബ, ര​ജി​ന.