
മഞ്ജു ജോർജ്
പാട്ടവയൽ(നീലഗിരി): പന്തയ്ക്കൽ ജോർജ്-ത്രേസ്യാമ്മ ദന്പതികളുടെ മകൾ മഞ്ജു ജോർജ്(26)അന്തരിച്ചു. തമിഴ്നാട് ഗ്രാമീണ്‍ ബാങ്ക് ഹൊസൂർ ശാഖയിൽ ഓഫീസറായിരുന്നു. സംസ്കാരം ഇന്നു രാവിലെ 10ന് പാട്ടവയൽ കൽപ്ര സെന്റ് മേരീസ് പള്ളിയിൽ. സഹോദരങ്ങൾ: ബിജോഷ്, അനീഷ്, ഷാലു, ജയ്മി.





Email
Facebook
Whatsapp
Linked In
Telegram