Obituary
വി.​എ. ദാ​മോ​ദ​ര​ൻ

വ​ലി​യ തോ​വാ​ള: വ​ട്ട​ക്കു​ഴി​ക്ക​ൽ വീ​ട്ടി​ൽ വി.​എ. ദാ​മോ​ദ​ര​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്11​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പൊ​ന്ന​മ്മ വ​ലി​യ​തോ​വാ​ള കു​ര്യ​ൻ​പ്ലാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ(​യു​കെ), സി​നി​മോ​ൾ. മ​രു​മ​ക്ക​ൾ: റെ​ജി​മോ​ൾ (ച​പ്പാ​ത്ത്), ലി​ജി (ക​ല്ല​മ്പ​ലം), മ​ജോ (കാ​ഞ്ഞി​ര​പ്പ​ള്ളി).