Obituary
കെ.​എ​സ്. സ​രോ​ജം

തൃ​പ്പൂ​ണി​ത്തു​റ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് കു​ണ്ടേ​റ്റി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കെ.​എ​സ്. സ​രോ​ജം (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ബി​ന്ദു, ബി​ജു, ബി​നു. മ​രു​മ​ക്ക​ൾ: അ​ശോ​ക്‌ കു​മാ​ർ, ആ​ശ, ധ​ന്യ.