
വസന്ത്
കാഞ്ഞങ്ങാട് : കുശാല്‍നഗറിലെ എച്ച്. വസന്ത് (92) അന്തരിച്ചു. ഭാര്യ: പരേതയായ സക്കു ഭായി. മക്കള്‍: ബേബി, ആശ, ഉഷ, മാലിനി, അനിത, മഞ്ജുനാഥ് (ഇലക്ട്രീഷ്യന്). മരുമക്കള്‍: രവി, ജഗന്നിവാസ് (ധര്‍മസ്ഥല), ജിതേന്ദ്രന് (മധ്യപ്രദേശ്), ദയാനന്ദന്, തിലകരാജ് (മംഗളൂരു), രൂപ.





Email
Facebook
Whatsapp
Linked In
Telegram