Obituary
രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

പി​റ​വം: മാ​മ്മ​ല​ശേ​രി പു​ളി​ക്കാ​മ്പു​റ​ത്ത് പി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ (79, ഗ​വ. കോ​ൺ​ട്രാ​ക്ട​ർ) കൈ​പ്പ​ട്ടൂ​രി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​കൈ​പ്പ​ട്ടൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​മ​ല കൈ​പ്പ​ട്ടൂ​ർ പീ​ടി​ക​പ്പ​റ​മ്പി​ൽ മാ​രാ​ത്ത് കു​ടും​ബാം​ഗം. മ​ക​ൻ: ശ്രീ​ജി​ത്ത് (ശ്രീ​ന​ന്ദ ക​ൺ​സ്ട്ര​ക്ഷ​ൻ സൊ​ലൂ​ഷ​ൻ​സ്, തോ​ട്ട​പ്പ​ടി). മ​രു​മ​ക​ൾ: ഹ​ർ​ഷ കു​റി​യോ​ത്ത് ക​ള​മ്പൂ​ർ.