
തമ്പാൻ
മാവുങ്കാൽ : ആർഎസ്എസ് നേതാവായിരുന്ന പള്ളോട്ടെ പി. തമ്പാൻ (പമ്പിലെ തമ്പാൻ- 73) അന്തരിച്ചു. അടിയന്തിരാവസ്ഥ കാലത്ത് മൂന്നുമാസക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആർഎസ്എസ് മണ്ഡൽ കാര്യവാഹ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം, സേവാഭാരതി, സാക്ഷമ തുടങ്ങിയ സംഘടനകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാവുങ്കാൽ പെട്രോൾ പമ്പിലെ ആദ്യകാല ജീവനക്കാരനായിരുന്നു. ഭാര്യ: സുമംഗല. മകൻ: നന്ദനസാഗർ (ജൻ ഔഷധി, കാഞ്ഞങ്ങാട്).





Email
Facebook
Whatsapp
Linked In
Telegram