
സാറാമ്മ
സുൽത്താൻ ബത്തേരി: എരുമാട് ഐക്കരക്കുന്നത്ത് സാറാമ്മ വർഗീസ് (66) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് താളൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: എ.പി. വർഗീസ്. മക്കൾ: ജിസ്, ജെസി. മരുമക്കൾ: ആശ, ജിഷോ.





Email
Facebook
Whatsapp
Linked In
Telegram