Obituary
വി. ​വൈ. ബാ​റ്റ​ൻ

പൂ​യ​പ്പ​ള്ളി : പൂ​യ​പ്പ​ള്ളി വ​ട​ക്കേ​വീ​ട്ടി​ൽ റി​ട്ട. കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ വി. ​വൈ. ബാ​റ്റ​ൻ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച ക​ഴി​ഞ്ഞു പൂ​യ​പ്പ​ള്ളി സെ​ന്‍റ്. തോ​മ​സ് മ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ. ഭാ​ര്യ : മ​റി​യാ​മ്മ മാ​ത്യു (റി​ട്ട. അ​ധ്യാ​പി​ക) മ​ക്ക​ൾ : കൃ​പ, ക​രു​ണ, ക​രു​ൺ. മ​രു​മ​ക്ക​ൾ : വി​നോ​ദ്, പ്രി​ൻ​സ്, സോ​ണി.