
ബാലകൃഷ്ണൻ നായനാർ
നടുവിൽ : വിളക്കന്നൂർ തൈക്കണ്ടി ഇടത്തൽ ബാലകൃഷ്ണൻ നായനാർ (90) അന്തരിച്ചു. ഭാര്യ: കുന്നോത്തിടത്തിൽ തങ്കമണി അക്കനമ്മ. മക്കൾ: ജ്യോതിലക്ഷ്മി, ശ്രീജ. മരുമക്കൾ: സുരേഷ് ബാബു കൂടാളിയിടം (റിട്ട. വ്യവസായ വകുപ്പ്), പദ്മകുമാർ തൈക്കണ്ടിയിടം (എസ്ഇഎസ് കോളജ് ഓഫീസ് സ്റ്റാഫ്). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അക്കനമ്മ, ശ്രീധരൻ, സരസ്വതി അക്കനമ്മ.





Email
Facebook
Whatsapp
Linked In
Telegram