
കെ.എസ്. ശാന്ത
മുളന്തുരുത്തി : കോരഞ്ചിറ കാരക്കുന്നത്ത് കെ.എസ്. ശാന്ത (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ മണി. മക്കൾ: സുരേഷ് (കുവൈറ്റ്), സതീഷ് (ബഹറിൻ). മരുമക്കൾ: ദിവ്യ (കുവൈറ്റ്), രേഖ (ബഹറിൻ).





Email
Facebook
Whatsapp
Linked In
Telegram