Obituary
അ​ന്ന​ക്കു​ട്ടി

ആ​ര​ക്കു​ഴ : ഐപ്പാറയിൽ ‍ (നെ​ടു​ങ്ങാ​ട്ട്) ഏ​ബ്ര​ഹാം മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍. പ​രേ​ത തൊ​ടു​പു​ഴ ക​ല്ലി​ക്കു​ഴി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലാ​ലി, റീ​ന, ജോ​സ്, ബേ​ബി , മി​നി, ജോ​ണി, ഡാ​നി, അ​നി​റ്റ്. മ​രു​മ​ക്ക​ള്‍: ബേ​ബി പ​ന്ത​ക്ക​ല്‍ വ​ണ്ട​മ​റ്റം, ജോ​ണി വ​ട്ട​ക്കാ​ട്ടു വ​ണ്ണ​പ്പു​റം, മേ​ഴ്‌​സി വ​ട​ക്കു​പ​റ​മ്പി​ല്‍ പെ​രു​മ്പ​ല്ലൂ​ര്‍, ലി​ന്‍​സി എ​ന്നാ​നി​ക്ക​ല്‍ പോ​ത്താ​നി​ക്കാ​ട്ട്, ജെ​യിം​സ് പീ​ടി​ക​പ്പാ​റ​യി​ല്‍ നെ​ടി​യ​ക്കാ​ട്, ഷാ​ന്റി അ​റ​ക്ക​ല്‍ ക​ല്ലൂ​ര്‍, ല​തീ​ഷ് തെ​ക്കേ​ല്‍ പൊ​ന്‍​കു​ന്നം, ജോ​ഷി ആ​ഞ്ഞി​ലി​ത്ത​റ കു​ട​മാ​ളൂ​ര്‍.