
ഏബ്രഹാം
കൂരാച്ചുണ്ട്: ഓട്ടപ്പാലത്തെ കർഷകൻ കാനാട്ട് ഏബ്രഹാം (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മേരി(കൂരാച്ചുണ്ട് പൂവത്തുങ്കൽ കുടുംബാംഗം). മക്കൾ: ബോബി ( ദുബായ്), ജെൻസൻ, സീന (ഇരുവരും ബംഗളൂരു ). മരുമക്കൾ: ബിജു ചെമ്മായത്ത് (കരിയാത്തുംപാറ ), സ്മിത കണ്ടശാംകുന്നേൽ( കൂരാച്ചുണ്ട് ), പരേതനായ അനീഷ്( ഇടുക്കി).





Email
Facebook
Whatsapp
Linked In
Telegram