Obituary
മീ​നാ​ക്ഷി​യ​മ്മ

‌അ​യി​രൂ​ര്‍ : ക​ട​ക്കേ​ത്ത് പ​രേ​ത​നാ​യ കെ. ​നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ ഭാ​ര്യ മീ​നാ​ക്ഷി​യ​മ്മ (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കാ​ഞ്ഞീ​റ്റു​ക​ര അ​മ്പ​ല​ത്തി​നാ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, മോ​ഹ​ന​ന്‍ നാ​യ​ര്‍, ഇ​ന്ദി​രാ​ഭാ​യി, ഓ​മ​ന​യ​മ്മ, അ​നി​താ​കു​മാ​രി. മ​രു​മ​ക്ക​ള്‍: ശ്രീ​ധ​ര​ക്കൈ​മ​ള്‍, ഗീ​ത, രാ​ധാ നാ​യ​ര്‍, ബി​ന്ദു, ശ​ശി​കു​മാ​ര​ന്‍, പ​രേ​ത​നാ​യ ദി​വാ​ക​ര​ന്‍​പി​ള്ള.